tag:blogger.com,1999:blog-5211284551304859814.post2041611312623000794..comments2023-05-31T06:55:31.234-07:00Comments on സ്പോര്‍ട്സ് മലയാളം: ശ്രീക്ക് ഇരിക്കപിണ്ഡമോ ?Anonymoushttp://www.blogger.com/profile/06938470786570044479noreply@blogger.comBlogger1125tag:blogger.com,1999:blog-5211284551304859814.post-16985130313752664792009-07-12T02:03:35.045-07:002009-07-12T02:03:35.045-07:00ആദ്യമായി ഈ പോസ്റ്റിന് എന്റെ അഭിനന്ദങ്ങള്‍..
ക്രിക...ആദ്യമായി ഈ പോസ്റ്റിന് എന്റെ അഭിനന്ദങ്ങള്‍..<br /><br />ക്രിക്കറ്റില്‍ മാത്രമല്ല ഇന്ത്യയില്‍ തിരഞ്ഞെടുപ്പിലും ഇതുപോലെയുള്ള പക്ഷപാതപരമായ കാര്യങ്ങള്‍ നമുക്ക് കാണാനാകും. അനന്തപത്മനഭന്റെയും ശ്രീകുമാരന്‍ നായരുടെയും അനുഭവങ്ങളെ അപേക്ഷിച്ച് ശ്രീശാന്തിന് കുറെച്ചെങ്കിലും ആശ്വസിക്കാം.പണാധിപത്യത്തില്‍ മുങ്ങി നില്ക്കുന്ന ഒരു സംഘടനയില്‍ നിന്ന് ഇതില്‍ കൂടുതലായി ഒന്നും പ്രതീക്ഷിക്കണ്ട. ഒരു പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റ് ഭാവിയില്‍ അറിയപ്പെടുക ഫീല്‍ഡിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കില്ല.മറിച്ച് ക്രിക്കറ്റ് ബോര്‍ഡിന്റെ സമ്പാദ്യത്തിന്റെ പേരിലായിരിക്കും.Anonymoushttps://www.blogger.com/profile/08304193186361368396noreply@blogger.com