tag:blogger.com,1999:blog-5211284551304859814.post7100064825877361146..comments2023-05-31T06:55:31.234-07:00Comments on സ്പോര്‍ട്സ് മലയാളം: ധോനിയാണ് താരംAnonymoushttp://www.blogger.com/profile/06938470786570044479noreply@blogger.comBlogger3125tag:blogger.com,1999:blog-5211284551304859814.post-11120213228243698342008-02-27T01:35:00.000-08:002008-02-27T01:35:00.000-08:00ഏകദിന മത്സരങ്ങളില്‍ ധോണി ഒരു നല്ല ബറ്റ്സ്മാനും,ക്...ഏകദിന മത്സരങ്ങളില്‍ ധോണി ഒരു നല്ല ബറ്റ്സ്മാനും,ക്യാപ്റ്റനുമാണെന്ന കാര്യത്തില്‍ സംശയമില്ലാ. പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ ബറ്റ്സ്മാനെന്ന നിലക്ക് അദ്ദേഹം ഒരു പരാജയം തന്നെയാണ് എന്നാണെന്റെ അഭിപ്രായം!Anonymousnoreply@blogger.comtag:blogger.com,1999:blog-5211284551304859814.post-24674260184677246212008-02-26T22:29:00.000-08:002008-02-26T22:29:00.000-08:00ഇന്‍ഡ്യക്കു പുറത്തു് ധോണി അമ്പേ പരാജയം തന്നെയാണു്....ഇന്‍ഡ്യക്കു പുറത്തു് ധോണി അമ്പേ പരാജയം തന്നെയാണു്.അതായതു് സ്വതസിദ്ധമായ കളി പുറത്തെടുക്കാനാവുന്നില്ല എന്നു്.(ശ്രീലങ്കയുടെ തറ ബൌളിങ്ങിനെയിരേയുള്ള കളി കണക്കാക്കേണ്ടതില്ല.)മറ്റു ചില കളിക്കാര്‍ ആരെങ്കിലുമായിരുന്നെങ്കില്‍ കഴിഞ്ഞ ടെസ്റ്റു് സീരീസിലെ പ്രകടനം കൊണ്ടു് ടീമില്നിന്നു് തെറിക്കുമായിരുന്നു.എന്നാല്‍ പരസ്യലോബികളുടെ സഹായം കൊണ്ടാകണം അദ്ദേഹം പിടിച്ചുനിന്നതു്.യുവരാജിന്റെ കാര്യവും തഥൈവ.ഇത്തരം പരിഗണനകള്‍ ഒന്നും ലക്ഷ്മണിനെപ്പോലുള്ള പ്രതിഭാധനരുടെ കാര്യത്തില്‍ കാണുന്നില്ല എന്നതാണു് ദുഃഖകരം.ടെസ്റ്റില്‍ പോലും 'ഇപ്പൊ തെറിക്കും' എന്ന അവസ്ഥയിലാണു് അദ്ദേഹം എപ്പോഴുംsureshhttps://www.blogger.com/profile/04806663140726875338noreply@blogger.comtag:blogger.com,1999:blog-5211284551304859814.post-31419939614056027872008-02-26T02:26:00.000-08:002008-02-26T02:26:00.000-08:00എല്ലാ സംഖ്യകളും ശരിയൊ എന്നു പരിശോധിക്കുക.എല്ലാ സംഖ്യകളും ശരിയൊ എന്നു പരിശോധിക്കുക.- സാഗര്‍ : Sagar -https://www.blogger.com/profile/08667615003227996152noreply@blogger.com